മോദിയെ സിറിഞ്ചിലാക്കി ആരാധകർ ആഹാ എന്താ ഒരു കേക്ക് | Oneindia Malayalam

  • 3 years ago
PM Modi's birthday: BJP workers cut 71-feet-long syringe-shaped cake in MP
മധ്യപ്രദേശിലെ ബിജെപി പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ മോദിയുടെ 71-ാം ജന്മദിനത്തോടനുബന്ധിച്ച് ഭീമന്‍ കേക്ക് മുറിച്ചു. 71 അടി നീളമുള്ള സിറിഞ്ച് മാതൃകയിലുള്ള കേക്ക് മുറിച്ചായിരുന്നു ഭോപാല്‍ സിറ്റിയിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആഘോഷം


Recommended