MS Dhoni needs to work on CSK batting order: Gautam Gambhir | Oneindia
  • 3 years ago
ധോണിയില്‍ ഇനി പ്രതീക്ഷവേണ്ട
IPLകളിക്കുവാൻ ധോണിക്കാവില്ല
വീണ്ടും ചൊറിഞ്ഞ്‌ ഗംഭീർ

MS Dhoni needs to work on CSK batting order: Gautam Gambhir
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ2021 സീസണിന്റെ രണ്ടാം പാദം ഈ മാസം 19ന് യുഎഇയില്‍ ആരംഭിക്കുകയാണ്. ഇപ്പോഴിതാ IPL രണ്ടാം പാദത്തിലും ധോണി ബാറ്റിങ്ങില്‍ പ്രയാസപ്പെടുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഗൗതം ഗംഭീര്‍.

Recommended