The Space Tourism Race Goes Next Level, Elon Musk's SpaceX Inspiration4 launch successful,
  • 3 years ago
ബഹിരാകാശ രംഗത്ത് പുതുചരിത്രമെഴുതിയിരിക്കുകയാണ് ഇലോൺ മസ്കിന്റെ സ്പേസ് എക്സ്. ബഹിരാകാശ വിനോദസഞ്ചാരത്തില്‍ വഴിത്തിരിവാകുന്ന സ്‌പേസ് എക്‌സ് കമ്പനിയുടെ പേടകമായ ഡ്രാഗണ്‍ ക്യൂപ്സൂളിലേറി നാലു ബഹിരാകാശ വിദഗ്ധരല്ലാത്ത സ്‌പേസ് ടൂറിസ്റ്റുകൾ ഭ്രമണപഥത്തിലെത്തിയിരിക്കുകയാണ്, . .ഇൻസ്പിരേഷൻ 4 എന്നാണ് ഈ ദൗത്യത്തിന് പേരിട്ടിരിക്കുന്നത്.

Recommended