There is a bad game going on against Kohli, feels Salman Butt | Oneindia Malayalam

  • 3 years ago
ഇന്ത്യയിലെ മാധ്യമങ്ങള്‍ കോലിയോട് കാട്ടുന്നത് വൃത്തികെട്ട കളിയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ഓപ്പണര്‍ സല്‍മാന്‍ബട്ട്. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യ തിളങ്ങിയില്ലെങ്കില്‍ രോഹിത് നായകനായി എത്തുമെന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് സല്‍മാന്‍ വിമര്‍ശിച്ചത്.

Recommended