I'm Not Here For Holiday Says Cristiano Ronaldo | Oneindia Malayalam

  • 3 years ago
I'm Not Here For Holiday Says Cristiano Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് ജഴ്സിയിൽ ഗ്രൗണ്ടിലിഇറങ്ങുന്നത് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ശനിയാഴ്ച ന്യൂകാസിലിന് എതിരെ ആയിരിക്കും മസ്തരം.അതേസമയം തന്റെ തിരിച്ച് വരവിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ക്രിസ്റ്റ്യാനോ.

Recommended