Low Cost feed Management - Indian Dairy Farms
  • 3 years ago
കറക്കുന്ന ഒരു പശു അതിന്റെ ഭക്ഷണ ക്രമീകരണത്തെ ആശ്രയിച്ചാണ് കറവയുടെ അളവിൽ ഏറ്റ കുറച്ചിൽ ഉണ്ടാകുന്നത്. അത് കൊണ്ട് താനെ നല്ല കറവ സാധ്യത ഉള്ള പല ഇനം പശുക്കളും നമ്മുടെ കർഷകന്റെ അടുത്തെത്തിയാൽ അതിന്റെ കാര്യക്ഷമത പൂർണതയിൽ എത്തിക്കാറില്ല. അതിന്റെ പ്രധാന കാരണം തീറ്റ ക്രമം ആണ്.
അത് കൊണ്ട് തന്നെ , ഈ വിഡിയോയിൽ തീറ്റ ക്രമീകരണത്തിൽ വരുത്തേണ്ട അല്ലെങ്കിൽ സാധ്യമാക്കാൻ കഴിയുന്ന നിർദ്ദേശങ്ങൾ ആണ് മുൻ നിർത്തിയിരിക്കുന്നത്. തീറ്റ സാധനങ്ങളുടെ ലഭ്യതയെ ആസ്പദമാക്കി ഒരു ലഘു രേഖ തയ്യാറാക്കിയിട്ടുണ്ട്
Recommended