Bangladesh Beat New Zealand By 4 Runs In Dhaka Thriller | Oneindia Malayalam
  • 3 years ago
BAN Vs NZ, 2nd T20: Bangladesh Beat New Zealand By 4 Runs In Dhaka Thriller
ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിലെ കറുത്ത കുതിരകള്‍ തങ്ങള്‍ തന്നെയാവുമെന്ന് വീണ്ടും അടിവരയിടുകയാണ് ബംഗ്ലാദേശ്.ഓസ്‌ട്രേലിയക്കെതിരായ അഞ്ച് മത്സര ടി20 പരമ്പര 4-1ന് ജയിച്ചതിന് പിന്നാലെ ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പരയിലും ബംഗ്ലാദേശ് ചരിത്ര കുതിപ്പ് നടത്തുകയാണ്. രണ്ടാം മത്സരത്തില്‍ നാല് റണ്‍സിനാണ് സന്ദര്‍ശകരായ ന്യൂസീലന്‍ഡിനെ ബംഗ്ലാദേശ് തോല്‍പ്പിച്ചത്.
Recommended