CPL 2021- വൈഡ് കൊടുക്കാത്ത അമ്പയറോട് പ്രതിഷേധിച്ച്‌ പൊള്ളാർഡ് | Oneindia Malayalam
  • 3 years ago
Kieron Pollard moves away from the umpire at the non-striker's end as a silent protest against decision

രസകരമായ സംഭവങ്ങൾ ആണല്ലോ നമ്മുടെ കരീബിയൻ പ്രീമിയർ ലീഗിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്, ആദ്യം ഗെയിൽ ചില്ലടിച്ചു പൊട്ടിച്ചു, ഇപ്പോഴിതാ കട്ടകലിപ്പിൽ അമ്പയറോട് കലിപ്പ് തീർത്ത് പ്രതിഷേധിച്ചിരിക്കുകയാണ് വെസ്റ്റ്‌ഇന്‍ഡീസ് താരം കീരണ്‍ പൊള്ളാര്‍ഡ്.


Recommended