ICC Test Rankings: Rohit Sharma overtakes Virat Kohli | Oneindia Malayalam
  • 3 years ago
ICC Test Rankings: Rohit Sharma overtakes Virat Kohli
ICCയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ മറികടന്ന് രോഹിത് ശര്‍മ്മ
മുന്നിലെത്തിയിരിക്കുകയാണ്, തന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങുമായി രോഹിത് ശര്‍മ്മ അഞ്ചാം സ്ഥാനത്താണ് ഉള്ളത്. നേരത്തേ ഈ സ്ഥാനം വഹിച്ച കോലി ആറാം റാങ്കിലേക്കു പിന്തള്ളപ്പെടുകയും ചെയ്തു.

Recommended