Team India fan 'Jarvo 69' banned for life from Headingly, confirms English county|Oneindia Malayalam
  • 3 years ago
ടെസ്റ്റ്‌ പരമ്പരക്കിടയിൽ ഇന്ത്യൻ ടീം ജേഴ്സി ധരിച്ച് സ്റ്റാറായി മാറിയ ജാർവോയ്ക്ക് വിലക്കും ഒപ്പം പിഴയുമാണ് ഇപ്പോൾ വിധിച്ചിരിക്കുന്നത്, ഇനി ഇതുപോലുള്ള പ്രഹസനങ്ങൾ ഒഴിവാക്കുവാൻ വേണ്ടിയാണ് യോര്‍ക്ക്‌ഷെയര്‍ കൗണ്ടി ബോർഡ്‌ ഇത്തരത്തിലുള്ള നടപടി എടുത്തിരിക്കുന്നത്.

Recommended