US military completes first Iron Dome tests on American soil | Oneindia Malayalam

  • 3 years ago
US military completes first Iron Dome tests on American soil
ചെറിയപരിധിയുള്ള റോക്കറ്റുകളെ തകർക്കുന്നതിന് വേണ്ടി Rafael Advanced Defense Systems രൂപകല്പന നൽകിയ സംവിധാനമാണ് അയേൺ ഡോം. ഇസ്രായേലാണ് അയൽ രാജ്യങ്ങളിൽ നിന്നുള്ള ഭീഷണികളെ തുടർന്ന് ഈ സംവിധാനം ആദ്യം ഉപയോഗിക്കാൻ തുടങ്ങിയത്, ഇപ്പോളിതാ അമേരിക്ക ഇസ്രായേലിൽ നിന്നും അയൺ ഡോം സാങ്കേതിക വിദ്യ സ്വന്തമാക്കി എന്ന വാർത്തയാണ് പുറത്ത് വരുന്നത്,

Recommended