Annanadayaale Munnilirunnole Music Video | Eenappookkalam Volume 1 | Jassie Gift | Jayan B
  • 3 years ago
Presenting Annanadayaale Munnilirunnole Music Video By Jassie Gift

Album-Eenappookkalam Volume 1
Song-. Annanadayaale munnilirunnole
Singer-Jassie Gift
Lyrics-Jayakumar K Pavithran
Music-Jayan B Ezhumanthuruthu
Keys-Madhu Paul
Flute- Biju Alleppey
Percussions- Madhu Paul
Studio-TKA, Trivandrum
Mixed and mastered by- Renjith Viswanathan@ RV Studios, Qatar
Studio Dop- Shinu Vaikom

അന്നനടയാളേ മുന്നിലിരുന്നോളേ
പുന്നമടക്കായല്‍ പുഞ്ചിരിച്ചതെന്തേ..
ഓടിവള്ളമൊന്നില്‍ ചാഞ്ഞിരുന്നു് പയ്യെ
ചുള്ളനൊരു പയ്യന്‍
പങ്കുവച്ചതെന്തേ..
വള്ളപ്പാടകലെ നിന്നുനീ വെറും കണ്ണെറിഞ്ഞതെന്തേ..

കുട്ടനാടന്‍ ചുണ്ടന്‍വള്ളം
നെട്ടായത്തില്‍ പായുന്നുണ്ടേ
തിത്തിത്താരാ തിത്തിത്താരാതെയ്..
കയ്യുംമെയ്യുംമറന്നയ്യാ
തുഴഞ്ഞങ്ങു് കുതിക്കുമ്പം
തിത്തിത്താരാ തിത്തിത്താരാ തെയ്
ആള്‍ത്തിരക്കിലൂടെ ആരെത്തിരയുന്നൂ
ആലപ്പുഴക്കാരീയഴകേ..

കര്‍ക്കടമീ കായലില്
കലങ്ങിയൊഴുകിപ്പോയേ
തിത്തിത്താരാ തിത്തിത്താരാ തെയ്..
ദുര്‍ഘടങ്ങളിക്കരയെ
ഒഴിഞ്ഞുകടന്നുവല്ലോ
തിത്തിത്താരാ തിത്തിത്താരാ തെയ്
നീ തിരക്കിയോനെ
കണ്ടുമുട്ടുവാനായ്
നല്ല നാള് പിറന്നിടുന്നേ...

#OnamSong #AnnanadayaaleMunnilirunnole #JassieGift

MUSIC ON : GOODWILL ENTERTAINMENTS
DIGITAL PARTNER : AVENIR TECHNOLOGY


► Like us on Facebook: https://goo.gl/2V6uNV

|| ANTI-PIRACY WARNING ||

This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Recommended