Viral Video: Malayali meet Messi at Paris | Oneindia Malayalam

  • 3 years ago
Viral Video: Malayali meet Messi at Paris
ബാഴ്‌സയില്‍ നിന്നും സാക്ഷാല്‍ ലയണല്‍ മെസ്സി പാരിസില്‍ വന്നിറങ്ങിയപ്പോള്‍ അവിടെയും ദേ ഒരു മലയാളി ആരാധകന്‍.മെസ്സി പാരിസിലെ റോയല്‍ മെന്‍ക്യൂ ഹോട്ടലില്‍ ആരാധകരെ അഭിവാദ്യം ചെയ്യുമ്പോള്‍ തൊട്ടപ്പുറത്തെ റൂമിലുണ്ടായിരുന്നത് തൃശൂര്‍ തളിക്കുളം സ്വദേശിയായ അനസ് പി എയാണ്


Recommended