സഞ്ജു കുഴി മടിയൻ. പോരുണ്ടാക്കാനുള്ള അവസരം നഷ്ടമാക്കി
  • 3 years ago
Seems like a lazy batsman to me': Salman Butt on Sanju Samson's performance
സഞ്ജുവിന്റെ മോശം പ്രകടനത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് താരം സല്‍മാന്‍ ബട്ട്. സഞ്ജു ഭയങ്കര മടിയനാണെന്നാണ് സല്‍മാന്‍ ബട്ടിന്റെ വിമര്‍ശനം. ഒട്ടും ഉത്തരവാദിത്തമില്ലാതെയാണ് സഞ്ജു ബാറ്റ് ചെയ്തതെന്നും അദ്ദേഹം പറയുന്നു.
Recommended