കാര്യവട്ടം സ്റ്റേഡിയത്തിൻ്റെ ഇന്നത്തെ സ്ഥിതി ഇതാണ്!! | Oneindia Malayalam

  • 3 years ago
Current condition of Karyavattom stadium Trivandrum
കേരളത്തിലെ രാജ്യാന്തര സ്റ്റേഡിയമായ തിരുവനന്തപുരത്തെകാര്യവട്ടം സ്പോർട്സ് ഹബ് കാടുകയറി നശിക്കുന്നു. കായികേതര ആവശ്യങ്ങൾക്കായി വിട്ടുകൊടുത്തതോടെയാണ് 60 ലക്ഷം രൂപയുടെ നാശനഷ്ടം സ്റ്റേഡിയത്തിന് ഉണ്ടായിരിക്കുന്നത്. സ്റ്റേഡിയം മികച്ച രീതിയിൽ പരിപാലിക്കാൻ സർക്കാരിൻ്റെ സഹായം വേണമെന്ന് അഭ്യർത്ഥിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് കത്തു നൽകി.കായിക ആവശ്യങ്ങൾക്കല്ലാതെ സ്റ്റേഡിയം വിട്ടുകൊടുക്കരുതെന്നാണ് കെസിഎയുടെ പ്രധാന ആവശ്യം.

Recommended