IND vs SL T20: All records and milestones of first T20 | Oneindia Malayalam
  • 3 years ago
IND vs SL T20: All records and milestones of first T20
കൊളംബോയില്‍ നടന്ന ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി 20 യില്‍ ഇന്ത്യ 38 റണ്‍സിന് വിജയിച്ചു. ഇതോടെ ഇന്ത്യ മൂന്ന് മത്സരങ്ങളുടെ ടി 20 പരമ്ബരയില്‍ 1-0 ന് മുന്നിലെത്തി. 3.3 ഓവറില്‍ വെറും 22 റണ്‍സ് മാത്രം നല്‍കി നാല് വിക്കറ്റ് വീഴ്ത്തിയ വെറ്ററന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ മത്സരത്തില്‍ വഴിത്തിരിവ് ഒരുക്കിയത്, മത്സരത്തില്‍ പിറന്ന പ്രധാന റെക്കോഡുകളും പിന്നിട്ട നാഴികക്കല്ലുകളുമറിയാം.

,

Read more at: https://malayalam.mykhel.com/cricket/ind-vs-sl-t20-all-records-and-milestones-of-first-t20/articlecontent-pf50386-032840.html
Recommended