London flooding: നിശ്ചലമാക്കി കനത്ത പേമാരിയും വെള്ളപ്പൊക്കവും | Oneindia Malayalam
  • 3 years ago
London flooding:vehicles stranded and tube stations submerged after thunderstorms – video

കടുത്ത വേനലിനിടയിലെത്തിയ ശക്തമായ മഴയും ഇടിമിന്നലുമെല്ലാം ലണ്ടന്‍ നഗരത്തെ മുക്കി എന്ന് പറയാം, ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം പെയ്ത കനത്ത മഴയിൽ ലണ്ടനിലുടനീളം വലിയ വെള്ളക്കെട്ടുകളാണ് രൂപപ്പെട്ടത്, ഇതുകാരണം രൂക്ഷമായ ഗതാഗതകുരുക്കിനാണ് നഗരം സാക്ഷ്യം വഹിച്ചത് , ഞായറാഴ്ച രാത്രി 7 മണി വരെ നീണ്ടുനിൽക്കുന്നതായിരുന്നു മഴ, വീടുകളിലും വ്യാപാര സ്ഥാപനങ്ങലുമെല്ലാം വെള്ളം കയറി,


Recommended