പ്രതീക്ഷകള്‍ തെറ്റിയില്ല, മണിക്കുട്ടന്‍ തന്നെ ബിഗ് ബോസ് വിജയി | Oneindia Malayalam
  • 3 years ago
ഒരു മാസത്തിലധികം നീണ്ട ആരാധകരുടെ കാത്തിരിപ്പിനും ആകാംഷയ്ക്കും ഒടുവില്‍ അവസാനമായിരിക്കുകയാണ്, പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയിയായിരിക്കുന്നത് മണിക്കുട്ടനാണ്. ബിഗ് ബോസ് ട്രോഫിയുമായി നില്‍ക്കുന്ന മണിക്കുട്ടന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.




Recommended