കണ്ടുനിൽക്കാനാകില്ല അനന്യയുടെ മൃതസംസ്കാരം..അനന്യ ആഗ്രഹിച്ചപോലെ.. | Oneindia Malayalam

  • 3 years ago
Viral post about transgender activist Anannyah's last rituals
ഫ്‌ലാറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ട ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യ കുമാരി അലക്‌സിന് വേദനയോടെ വിട നല്‍കി സുഹൃത്തുക്കള്‍.അനന്യയുടെ അന്ത്യയാത്ര അവള്‍ ആഗ്രഹിച്ചതു പോലെ തന്നെ നടന്നു.ഇതുമായി ബന്ധപ്പെട്ട് ടോമി മാത്യു വടക്കാഞ്ചേരില്‍ എന്നയാള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്


Recommended