Sri Lanka Vs India 3rd ODI Match Preview | സഞ്ജു ഇറങ്ങുമോ? | Oneindia Malayalam
  • 3 years ago
IND vs SL 3rd ODI Match Preview

ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന് വൈകീട്ട് 3 മണി ക്ക് നടക്കുവാൻ പോകുവാണല്ലോ, മലയാളികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു മത്‌സരം, അവസരം കത്ത് ചരിത്രത്തിൽ ആദ്യമായി രണ്ട് മലയാളികൾ പുറത്ത് ഇരിക്കുകയാണ്, നമ്മുടെ സഞ്ജു സാംസണും, ദേവദത്ത് പടിക്കലും,
Recommended