India wins ODI series against srilanka
  • 3 years ago
ലങ്കയെ മുക്കിക്കൊന്ന് ചഹാര്‍ മാജിക്.. ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

തോല്‍വി മുന്നില്‍ കണ്ട ഇന്ത്യയെ വാലറ്റത്ത് പേസര്‍ ദീപക് ചഹറിന്റെ കന്നി ഫിഫ്റ്റിയാണ് നാടകീയ വിജയത്തിലെത്തിച്ചത്.
Recommended