Lionel Scaloni the real hero,Remember the name, Respect him. | Oneindia Malayalam

  • 3 years ago
അര്‍ജന്റീന കോപ്പ അമേരിക്ക കിരീടം 28 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഉയർത്തിയപ്പോൾ പലരും മറന്നുപോയ ഒരു പേരുണ്ട്, - ലയണല്‍ സ്‌കലോനി. വട്ടപ്പൂജ്യത്തിൽ നിന്നും നമ്മളിന്ന് കാണുന്ന അർജെന്റീനയാക്കിയ സ്‌കലോനിയെന്ന കോച്ചിന്റെ സംഭാവന ഒരിക്കലും വിസ്മരിക്കാനാവില്ല.


Recommended