Zika Virus : പ്രതികരണവുമായി തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ എസ് എസ് ഷിനു ​| Oneindia Malayala

  • 3 years ago
Zika Virus : People should be aware and take precautions says Trivandrum Medical officer
സിക്ക വൈറസിനെതിരെ എല്ലാ ജില്ലകള്‍ക്കും അതീവ ജാഗ്രതാ നിര്‍ദേശം.തിരുവനന്തപുരത്ത് 14 പേര്‍ക്കു കൂടി സിക്ക വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നിലവില്‍ 15 പേര്‍ക്കാണ് രോഗം പിടിപെട്ടത്. രോഗബാധിതരില്‍ ഭൂരിഭാഗവും ആരോഗ്യപ്രവര്‍ത്തകരാണ്. ഇവരെല്ലാം തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലെ താമസക്കാരാണ്. ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും സർക്കാർ മുന്നൊരുക്കങ്ങൾ കൃത്യമായി പാലിക്കണമെന്നും തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

Recommended