Brazil's Gabriel Jesus out of Copa America final due to suspension | Oneindia Malayalam
  • 3 years ago
Brazil's Gabriel Jesus out of Copa America final due to suspension
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്കെതിരായ ഫൈനല്‍ നടക്കാനിരിക്കെ ബ്രസീലിന് കനത്ത തിരിച്ചടി. ചിലിക്കെതിരായ മത്സരത്തില്‍ ഗബ്രിയേല്‍ നടത്തിയ അപകടകരമായ ഫൗളിനെ തുടര്‍ന്ന് താരത്തിന് രണ്ട് മത്സരങ്ങളില്‍ നിന്ന് കോണ്‍മെബോള്‍ വിലക്കേര്‍പ്പെടുത്തി. സസ്പെന്‍ഷനൊപ്പം 5000 ഡോളര്‍ പിഴയും താരത്തിന് ചുമത്തിയിട്ടുണ്ട്


Recommended