video of what Lionel Messi did just before taking the freekick goes viral
  • 3 years ago
video of what Lionel Messi did just before taking the freekick goes viral
ഫ്രീ കിക്ക് എടുക്കാനായി മെസി നടത്തിയ തയ്യാറെടുപ്പുകളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ചര്‍ച്ചയാകുന്നത്. ഫ്രീ കിക്ക് എടുക്കുന്നതിന് തൊട്ടുമുമ്പ് മെസി ചെയ്ത കാര്യങ്ങളുടെ വീഡിയോ ഇന്റര്‍നെറ്റില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നു.
Recommended