New Zealand players to be available for remaining IPL matches in UAE | Oneindia Malayalam
  • 3 years ago
IPL 2021 Phase 2: New Zealand players to be available for remaining IPL matches in UAEയുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ രണ്ടാംഘട്ട മല്‍സരങ്ങളില്‍ ന്യൂസിലാന്‍ഡ് താരങ്ങളുടെം പങ്കാളിത്തമുണ്ടാവുമെന്ന് സ്ഥിരീകരിച്ചു. ഒരു ഫ്രാഞ്ചൈസി ഒഫീഷ്യലാണ് കിവീസ് താരങ്ങള്‍ രണ്ടാംഘട്ട മല്‍സരങ്ങള്‍ക്കുണ്ടാവുമെന്ന് അറിയിച്ചിരിക്കുന്നത്.

Recommended