What is delimitation and why it is so crucial and controversial in J&K | Oneindia Malayalam
  • 3 years ago
What is delimitation and why it is so crucial and controversial in J&K
രണ്ട് വർഷം മുൻപ് സംസ്ഥാന പദവി എടുത്തുകളഞ്ഞ ജമ്മു കശ്മീരിന്റെ ആർട്ടിക്കിൾ 370 പ്രകാരമുള്ള പ്രത്യേക പദവിയും റദ്ദാക്കിയിരുന്നു. ഇതിന് ശേഷം നടന്ന ആദ്യ സർവ്വകക്ഷി യോഗത്തിൽ ഈ വിഷയങ്ങളെല്ലാം ചർച്ചയായെങ്കിലും കേന്ദ്രം മുന്നോട്ടുവെച്ച പ്രധാന ആവശ്യം മണ്ഡല പുനഃനിർണയമാണ്. നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി മണ്ഡല അതിർത്തികൾ പുനഃർനിശ്ചിയിക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്.


Recommended