സ്ലോ ഇന്നിങ്‌സിൽ Pujaraയെപ്പോലും കടത്തിവെട്ടി Williamson | Oneindia Malayalam
  • 3 years ago
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരേ വേഗം കുറഞ്ഞ ഇന്നിങ്‌സിലൂടെ നാണക്കേടിന്റെ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍. അഞ്ചാംദിനം രാവിലെ ആദ്യ സെഷനിലായിരുന്നു വില്ല്യംസണിന്റെ ഒച്ചിഴയുന്ന വേഗത്തിലുള്ള ഇന്നിങ്‌സ്. കിവീസ് ലഞ്ച് ബ്രേക്കിനു പിരിയുമ്പോള്‍ 11 റണ്‍സോടെയായിരുന്നു വില്ല്യംസണ്‍ ക്രീസില്‍ നിന്നത്. ഇത്രയും റണ്‍സെടുക്കാന്‍ അദ്ദേഹം നേരിട്ടത് 112 ബോളുകളായിരുന്നു.


Recommended