India fans question Bhuvneshwar Kumar's exclusion on swinging paradise | Oneindia Malayalam

  • 3 years ago
India fans question Bhuvneshwar Kumar's exclusion on swinging paradise
ഇന്ത്യയുടെ പേസ് നിരയില്‍ ഭുവനേശ്വര്‍ കുമാര്‍ വേണമായിരുന്നെന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ആരാധകര്‍ പ്രതികരിച്ചിരിക്കുകയാണ്. സ്വിങ് ബൗളറായ ഭുവനേശ്വര്‍ കുമാര്‍ ടീമില്‍ വേണമായിരുന്നെന്ന തരത്തിലാണ് ആരാധകര്‍ പ്രതികരിക്കുന്നത്.


Recommended