Jamieson dismissed Virat Kohli again | Oneindia Malayalam
  • 3 years ago
Jamieson dismissed Virat Kohli again
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14-ാം സീസണില്‍ വിരാട് കോലി ക്യാപ്റ്റനായുള്ള ആര്‍സിബിയുടെ താരമായിരുന്നു കിവീസ് പേസര്‍ കെയ്ല്‍ ജാമിസന്‍. 2021 സീസണില്‍ ആര്‍സിബി സ്വന്തമാക്കിയ താരം നെറ്റ്സില്‍ കോലിക്കെതിരേ പന്തെറിയാന്‍ വിസമ്മതിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഒട്ടുമിക്ക മാധ്യമങ്ങളും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു

Recommended