എന്തൊക്കെ അഭ്യാസങ്ങളാ.. ചിരിപ്പിച്ച് കൊല്ലും ഈ കുരങ്ങച്ചൻ

  • 3 years ago
A monkey as a non-ticketed passenger on the Delhi Metro train. video viral
ഡല്‍ഹി മെട്രോ ട്രെയിനില്‍ ടിക്കറ്റെടുക്കാത്ത യാത്രക്കാരനായി ഒരു കുരങ്ങ്. യമുന ബാങ്ക് സ്‌റ്റേഷന്‍ മുതല്‍ ഐ.പി സ്റ്റേഷന്‍ വരെയുള്ള കുരങ്ങ് യാത്ര ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ വൈറലാണ്.

Recommended