ലോക ചാമ്പ്യാന്മാരെ ഞെട്ടിച്ച്‌ ഹംഗറി | Oneindia Malayalam

  • 3 years ago
ലോകചാമ്പ്യൻമാരായ ഫ്രാൻസിനെ സമനിലയിൽ പിടിച്ച് ഹംഗറി. യൂറോയിലെ മരണ ഗ്രൂപ്പായ എഫിൽ നടന്ന പോരാട്ടത്തിൽ ഏറ്റുമുട്ടിയ ഇരുടീമുകളും ഓരോ ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.



Recommended