കോലി ഇനി ഗവാസ്‌കറിനൊപ്പം, വേഗമേറിയ നാലാമന്‍! | Oneindia Malayalam

  • 3 years ago
ഇന്ത്യന്‍ ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളുമായ വിരാട് കോലിയുടെ കരിയറിലേക്കു മറ്റൊരു നേട്ടം കൂടി. ടെസ്റ്റില്‍ അതിവേഗം 1500 റണ്‍സ് തികച്ച നാലാമത്തെ ഇന്ത്യന്‍ താരവും ലോകത്തിലെ ഒമ്പതാമത്തെ താരവുമായി മാറിയിരിക്കുകയാണ് അദ്ദേഹം.


Recommended