കോള മൂക്കുകുത്തി വീണു.ഞങ്ങളുടെ പ്ലാച്ചിമടയും കോരിത്തരിച്ചിട്ടുണ്ട്
  • 3 years ago
യൂറോ കപ്പില്‍ ഹംഗറിയും പോര്‍ച്ചുഗലും തമ്മിലുള്ള മത്സരത്തിന് മുമ്പ് പോര്‍ചുഗീസ് ക്യാപ്റ്റന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ വാര്‍ത്താ സമ്മേളനത്തിനെത്തി. തന്റെ മുമ്പിലിരുന്ന കൊക്ക കോള കുപ്പികള്‍ എടുത്തുമാറ്റുകയും വെള്ളമാണ് കുടിക്കേണ്ടത് എന്ന് പറയുകയും ചെയ്തത് വലിയ ചര്‍ച്ചയാണ് ലോകമെമ്പാടും സൃഷ്ടിച്ചത്. ക്രിസ്റ്റിയാനോയുടെ ഈ പ്രവര്‍ത്തിയെ കുറിച്ച് കവി വിവി ഷാജു എഴുതിയ കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്.
Recommended