കിടിലൻ ഡാൻസുമായി Perfect Ok മച്ചാൻ നൈസല്‍ ബാബു
  • 3 years ago
കിടിലൻ ഡാൻസുമായി Perfect Ok മച്ചാൻ നൈസല്‍ ബാബു

സോഷ്യല്‍ മീഡിയയില്‍ അടുത്തകാലത്ത് തരംഗമായി മാറിയിരിക്കുന്ന ഗാനങ്ങളിലൊന്നായിരുന്നു’പെര്‍ഫക്ട് ഓക്കെ'.ഇപ്പോഴിതാ ഡിജെ പതിപ്പിനൊപ്പം ഡാൻസ് ചെയ്യുകയാണ് നൈസല്‍. വെറൈറ്റി മീഡിയ എന്ന എന്‍ര്‍ടെയ്ന്‍മെന്റ് പേജിന്റെ യൂട്യൂബ് ചാനലിലാണ് നൈസലിന്റെ ഡാന്‍സ് പങ്കുവെച്ചിരിക്കുന്നത്.

Recommended