WTC Final: ICC announces prize money for winners and runners-up | Oneindia Malayalam
  • 3 years ago
WTC Final: ICC announces prize money for winners and runners-up
ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ ഈയാഴ്ച ആരംഭിക്കാനിരിക്കെ വിജയികളെ കാത്തിരിക്കുന്ന സമ്മാനത്തുക എത്രയായിരിക്കുമെന്നു പുറത്തു വന്നിരിക്കുകയാണ്. ഐസിസിയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.

Recommended