MS Dhoni races with pet pony at Ranchi farmhouse, video delights fans
  • 3 years ago
MS Dhoni races with pet pony at Ranchi farmhouse, video delights fans

ഇന്ത്യക്കായി കളിക്കവെ ഹര്‍ദിക് പാണ്ഡ്യയെ ഓടിത്തോപ്പിച്ച ധോണി ഇപ്പോള്‍ കുതിരയുമായി ഓട്ടമത്സരം നടത്തിയാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. റാഞ്ചിയിലെ തന്റെ ഫാമില്‍ കുതിരയോടൊപ്പം ധോണി ഓടുന്ന വീഡിയോ അദ്ദേഹത്തിന്റെ ഭാര്യയായ സാക്ഷി ധോണിയാണ് ആരാധകരുമായി പങ്കുവെച്ചത്.


Recommended