Dog chases ambulance as it takes its owner to hospital

  • 3 years ago
Dog chases ambulance as it takes its owner to hospital

അതിവേഗം നീങ്ങുന്ന ആംബുലന്‍സിനൊപ്പം പായുന്ന നായ തീര്‍ത്തും അവശയായ തന്റെ യജമാനയെ കൈവിടാന്‍ തയ്യാറാകാതെ ആശുപത്രിയുടെ മുറ്റംവരെ ഓടിയെത്തി.