Wild elephant eats helmet in viral video from Guwahati: Watch Video
  • 3 years ago
Wild elephant eats helmet in viral video from Guwahati: Watch Video
നാട്ടിലിറങ്ങിയ കാട്ടാന മുന്നില്‍ കണ്ട ബൈക്കില്‍ നിന്നും ഹെല്‍മെറ്റ് എടുത്തു കഴിച്ചു. ഗുവാഹത്തില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഭക്ഷണമാണെന്ന് കരുതിയാണ് കാട്ടാന ഹെല്‍മെറ്റെടുത്ത് വായിലിട്ടത്


Recommended