Low pressure likely to form over Bay of Bengal on June 11
  • 3 years ago
Low pressure likely to form over Bay of Bengal on June 11

ജൂണ്‍ 11നുള്ളില്‍ മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ന്യൂന മര്‍ദ്ദമുള്ള പ്രദേശം ചുഴലിക്കാറ്റായി മാറാനും മാറാതിരിക്കാനുമുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇത് ഏതെങ്കിലും കൊടുങ്കാറ്റിന്റെ രൂപീകരണത്തിന്റെ ആദ്യപടിയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.


Recommended