100% Covid vaccination: Kashmir village is India's first to inoculate all adults
  • 3 years ago
100% Covid vaccination: Kashmir village is India's first to inoculate all adults
100 ശതമാനം കോവിഡ് വാക്‌സീന്‍ പൂര്‍ത്തിയാക്കിയ രാജ്യത്തെ ആദ്യ പ്രദേശമായി ജമ്മു കശ്മീരിലെ ഒരു ഗ്രാമം. 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സീന്‍ നല്‍കിയ ജമ്മു കശ്മീരിലെ ബന്ദിപുര ജില്ലയിലെ വെയാന്‍ ഗ്രാമമാണ് വാക്‌സീനേഷനില്‍ ലോകത്തിന് തന്നെ മാതൃകയാകുന്നത്.

Recommended