2022 FIFA World Cup Qualifier: India Suffer 0-1 Defeat To Asian Champions Qatar
  • 3 years ago

2022 FIFA World Cup Qualifier: India Suffer 0-1 Defeat To Asian Champions Qatar

ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഖത്തറിനെതിരെ ഇന്ത്യയ്ക്ക് തോല്‍വി. ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് ഇ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ഖത്തര്‍ ജയിച്ചത്. ആദ്യ പകുതിയില്‍ അബ്ദലസീസ് ഹാത്തിം കുറിച്ച ഗോള്‍ മത്സരത്തിന്റെ വിധിയെഴുതി. തോല്‍വിയോടെ ഖത്തറില്‍ നടക്കുന്ന 2022 ഫിഫ ലോകകപ്പില്‍ പങ്കെടുക്കാനുള്ള ഇന്ത്യയുടെ സാധ്യതയും പൂര്‍ണമായി ഇല്ലാതായി.

Recommended