ENG vs NZ 1st Test: Conway hits ton on debut; NZ 246/3
  • 3 years ago
ENG vs NZ 1st Test: Conway hits ton on debut; NZ 246/3
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്നോടിയായി ഇന്ത്യക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി ന്യൂസീലന്‍ഡ്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ ന്യൂസീലന്‍ഡ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സെന്ന മികച്ച നിലയിലാണ്.
Recommended