Actress Priyanka gave her testimony in EMCC case

  • 3 years ago
ഇ.എം.സി.സി ബോംബാക്രമണ കേസില്‍ പ്രിയങ്കയെ ചോദ്യം ചെയ്തു

ഇ.എം.സി.സി ഡയറക്ടര്‍ ഷിജു വര്‍ഗീസിന്റെ കാറിനുനേരെ ആക്രമണം നടന്ന സംഭവത്തിന് പിന്നില്‍ ഷിജു വര്‍ഗീസും നന്ദകുമാറും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍.

Recommended