കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കുറഞ്ഞ വിലയ്ക്ക് മരുന്ന് ലഭിക്കും

  • 3 years ago
DRDO's Anti-Covid Drug To be Sold for Rs 990 per Sachet; Govt Hospitals to Get Discount
കോവിഡ്-19 ചികിത്സയ്ക്കായി ഡിഫന്‍സ് റിസര്‍ച്ച്‌ ഡെവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) വികസിപ്പിച്ചെടുത്ത 2-ഡിജി മരുന്നുകള്‍ വിപണിയിലേക്ക്. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കുറഞ്ഞ വിലയ്ക്ക് മരുന്ന് ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചതായി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു


Recommended