Kerala dams opened before onset of monsoon; red alert in two places | Oneindia Malayalam
  • 3 years ago
Kerala dams opened before onset of monsoon; red alert in two places
സംസ്ഥാനത്തെ അണക്കെട്ടുകൾ കഴിഞ്ഞ 5 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജലനിരപ്പിലെത്തിയിരിക്കുകയാണ് .കാലവർഷത്തിനു മുൻപു തന്നെ ജലനിരപ്പ് ഇത്രയും ഉയരുന്നത് അപൂർവമായ കാരയം കൂടിയാണ്, ഇടുക്കി-മുല്ലപ്പെരിയാർ അണക്കെട്ടുകൾ സംബന്ധിച്ച് നിലവിൽ ആശങ്ക വേണ്ടെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുകയാണ്,


Recommended