VD Satheeshan protests for Lakshadweep | Oneindia Malayalam
  • 3 years ago
VD Satheeshan protests for Lakshadweep
ലക്ഷദ്വീപ് വിഷയത്തിൽ നിയമസഭയിൽ കൊണ്ടുവരുന്ന പ്രമേയത്തെ പ്രതിപക്ഷം പൂർണമായും പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഗവർണർ നിയമസഭയിലവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗത്തിൽ ബജറ്റിലെ കാര്യങ്ങൾ വന്നത് അസാധാരണം.നയപ്രഖ്യാപനം തനിയാവർത്തനമെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് പറഞ്ഞു.
Recommended