Mohanlal's latest workout video

  • 3 years ago
Mohanlal's latest workout video

സിനിമാതിരക്കുകള്‍ക്കിടെയിലും ഫിറ്റ്‌നെസിന്‌റെ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്താറുളള താരമാണ് മോഹന്‍ലാല്‍.ചെന്നെെയിലെ വീടിന്‌റെ ബാല്‍ക്കണിയില്‍ നിന്ന് താരം വ്യായാമം ചെയ്യുന്നതിന്‌റെ വീഡിയോ സുഹൃത്ത് സമീര്‍ ഹംസ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരുന്നു.


Recommended