പ്രതിപക്ഷത്തെ നയിക്കാന്‍ വിഡി സതീശന്‍ എത്തുമ്പോള്‍ | Oneindia Malayalam

  • 3 years ago
കോണ്‍ഗ്രസില്‍ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് അപ്പുറത്തുളള നേതാവ് ആണ് വിഡി സതീശന്‍. യുവനേതാക്കളുടെ വലിയ പിന്തുണ സതീശനുണ്ട്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നിയമസഭയില്‍ ഭരണപക്ഷത്തെ വെള്ളം കുടിപ്പിക്കുന്നതില്‍ പ്രതിപക്ഷ നിരയില്‍ മുന്നില്‍ സതീശനുണ്ടായിരുന്നു. പ്രതിപക്ഷത്തെ നയിക്കാന്‍ വിഡി സതീശന്‍ എത്തുമ്പോള്‍ അത് ഭരണപക്ഷത്തിനും കാര്യങ്ങള്‍ കടുപ്പമാക്കും. വിഡി സതീശന്‍ എന്ന നേതാവിനെ അറിയാം


Recommended