കേരളത്തെ ഞെട്ടിച്ച്‌ കോൺഗ്രസിൽ തലമുറ മാറ്റം..വി ഡി ഇനി പ്രതിപക്ഷ നേതാവ്

  • 3 years ago
ിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ പ്രതിപക്ഷ നേതാവ് ആരെന്ന ചോദ്യത്തിന് ഉത്തരമായിരിക്കുകയാണ്. വിഡി സതീശന്‍ ഇനി പ്രതിപക്ഷത്തെ നയിക്കും. തലമുറ മാറ്റം വേണം എന്നുളള ആവശ്യത്തിന് രാഹുല്‍ ഗാന്ധി പച്ചക്കൊടി കാണിച്ചതോടെയാണ് രമേശ് ചെന്നിത്തല തെറിച്ചത്

Recommended